How Virat Kohli Persuaded Captain Rohit Sharma To Take DRS In India's 1st ODI vs West Indies <br />ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് ഇപ്പോഴില്ലെങ്കിലും പ്രതിസന്ധി ഘട്ടങ്ങളില്‍ എല്ലായ്‌പ്പോഴും രക്ഷകനായി താനുണ്ടാവുമെന്നു ഉറപ്പ് നല്‍കിയിരിക്കുകയാണ് സൂപ്പര്‍ താരം വിരാട് കോലി. വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തിനിടെയാണ് പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കോലിയുടെ നിര്‍ണായക ഉപദേശം ലഭിച്ചത്. ഇതു ഇന്ത്യയെ വിക്കറ്റ് നേടാന്‍ സഹായിക്കുകയും ചെയ്തു. <br /> <br />